2024 September 19
Thursday
- Advertisement - ads
മട്ടന്നൂർ യുഎഇ ജമാഅത്ത് കമ്മിറ്റിയുടെ ആദരം

  • റാഫി തിരൂർ
  • 18-05-2024

പരീക്ഷകളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു.

പുറത്തൂര്‍ : യു.എ.ഇ മുട്ടനൂര്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി (എം.എം.ജെ.സി) മുട്ടനൂര്‍ മഹല്ല് പരിതിയില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു, എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിലും മദ്രസാ പൊതുപരീക്ഷകളില്‍ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും ആദരിച്ചു. 

മുഹമ്മദ് സിനാന്‍ ടി.വിയുടെ ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങ് എം.എം.ജെ.സി രക്ഷാധികാരി ശ്രീ. സി.പി. കുഞ്ഞിമൂസ്സ ഉദ്ഘാടനം ചെയ്തു. എം.എം.ജെ.സി വൈസ് പ്രസിഡണ്ട് യാസിര്‍ കുറുമ്പടി അദ്ധ്യക്ഷത വഹിച്ചു. കെ.പി. കുഞ്ഞിബാവ, പി.പി. ബാവ, സെയ്ദ് മുഹമ്മദ്, സലാം ഫാളിലി, പി.പി മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. 

കെ.പി. അബ്ദുല്‍ വാഹിദ്, പി. ഹുസൈന്‍, എന്‍.പി. അബ്ദുറഹ്മാന്‍, എസ്. കാസിം, തൗഫീഖ് പി, കെ.പി. ഉമ്മര്‍, അലി അഷ്‌കര്‍ സി.വി എന്നിവര്‍ നേതൃത്വം നല്‍കി. പി. ഇസ്മായില്‍ മാസ്റ്റര്‍ സ്വാഗതവും അന്‍വര്‍ കക്കിടി നന്ദിയും പറഞ്ഞു.