2025 September 08
Monday
- Advertisement - ads
താനൂരിൽ മതിൽ തകർന്ന് വീണു യുവാവ് രക്ഷപ്പെട്ടത് പല നാരിയ

താനൂരിൽ മതിൽ തകർന്ന് വീണു യുവാവ് രക്ഷപ്പെട്ടത് പല നാരിയ

  • റാഫി തിരൂർ
  • 20-05-2024

*താനൂരിൽ മതിൽ തകർന്നു വീണു യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു*

 

താനൂർ എടക്കടപ്പുറം വെമ്പാലം പറമ്പിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനോടനുബന്ധിച്ചുള്ള ചുറ്റുമുതലിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു .അയൽ വക്കത്തുള്ള മൗലാക്കടവത്ത് ഫിറോസ് ഖാന്റെ വീട്ടുമുറ്റത്തേക്ക് മതിലിന്റ ഒരു ഭാഗം ഇടിഞ്ഞുവീണത്. തൊട്ടടുത്ത് ബൈക്ക് റിപ്പയർ ചെയ്യുകയായിരുന്ന യുവാവ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടുത് ,ചിരാൻകടപ്പുറം സ്വദേശിയായ ആഷിക് രക്ഷപ്പെട്ടത് മതിൽ ഇടിയുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ്, രണ്ട് മോട്ടോർസൈക്കിളുകളും മതിലിനടിയിൽ പെട്ടു. വിട്ടു മുറ്റത്ത് നിർത്തിയിട്ട കാറിനും കേടുപാടുകൾ സംഭവിച്ചു. ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു സംഭവം. സംഭവസ്ഥലം താനൂർ നഗരസഭ ചെയർമാൻ റഷീദ് മോര്യ സന്ദർശിച്ചു.

- Advertisement - ads