2024 September 19
Thursday
- Advertisement - ads
താനൂർ ഹാർബറിൽ ഐസ് പ്ലാന്റിൽ അമോണിയം ചോർച്ച

  • റാഫി തിരൂർ
  • 21-05-2024

താനൂർ ഹാർബറിലുള്ള ക്രസന്റ് ഐസ് പ്ലാന്റിൽ അമോണിയം ചോർച്ച  

അമോണിയം പൈപ്പിലേക്ക് കോൺക്രീറ്റ് സ്ലാബ് അടർന്നുവീണതാണ് അപകടത്തിന് കാരണം . നാട്ടുകാരും പോലീസും താനൂർ ഫയർഫോഴ്സും താനൂർ TDRF വളണ്ടിയർമാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. സംഭവസ്ഥലം താനൂർ നഗരസഭ ചെയർമാൻ റഷീദ് മോര്യ സന്ദർശിച്ചു ഴ