2025 October 27
Monday
- Advertisement - ads
ദേശീയപാതയിൽ കക്കാട് ഭാഗത്ത് മണ്ണിടിച്ചിൽ ഗതാഗത തടസ്സം.

ദേശീയപാതയിൽ കക്കാട് ഭാഗത്ത് മണ്ണിടിച്ചിൽ ഗതാഗത തടസ്സം.

  • റാഫി തിരൂർ
  • 25-05-2024

കക്കാട് കൂരിയാട് റോട്ടിൽ മണ്ണിടിഞ്ഞിട്ടിട്ടുണ്ട്..

 

വാഹനങ്ങൾ കടത്തി വിടുന്നതല്ല..

 

 

*തിരൂരങ്ങാടി:* കക്കാട് ദേശീയപാതയുടെ പണി പുരോഗമിക്കുന്ന കക്കാട് ചിനക്കൽ ഭാഗത്ത് മണ്ണിടിഞ്ഞ് ദേശീയപാത ഗതാഗതം തടസ്സപ്പെട്ടു. മാളിയേക്കൽ പെട്രോൾ പമ്പിനും കൂരിയാട് പാലത്തിനും ഇടയിലുള്ള ഭാഗത്താണ് 10 മീറ്ററോളം വീതിയിൽ മണ്ണിടിഞ്ഞ് വീണത്. വാഹനങ്ങൾ ഒന്നും ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. ഇതുവഴി പോകുന്നവർ കക്കാട് നിന്നും തിരിഞ്ഞ് തിരൂരങ്ങാടി കൂരിയാട് പനംമ്പുഴ വഴിയോ ചെമ്മാട് വഴിയോ പോകണം എന്നറിയിക്കുന്നു.

- Advertisement - ads