താനൂർ ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനു പോയോ ചെറുവള്ളങ്ങൾ കാറ്റിലും തിരയിലും പൊട്ട് അപകടത്തിൽപ്പെട്ടു.മറഞ്ഞ തോണിയിൽ ഉള്ള മത്സ്യത്തൊഴിലാളികളെ മറ്റു മത്സ തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്. തോണിയിൽ നിന്നും തെറിച്ചുപോയ രണ്ട് മത്സ്യത്തൊഴിലാളികളെ ഫിഷറീസ് എൻഫോഴ്സ്മെന്റും രക്ഷപ്പെടുത്തി.താനൂർ ഹാർബറിൽ നിന്നും ഫിഷറീസ്സിന്റ റെസ്ക്യൂ ബോട്ട് രക്ഷാപ്രവർത്തനത്തിനായി പോയത്.ഇന്ന് രാവിലെ എട്ടുമണിയോടെ ആയിരുന്നു സംഭവം.

താനൂർ ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ചെറുവണ്ണങ്ങൾ അപകടത്തിൽപ്പെട്ടു
- റാഫി തിരൂർ
- 30-05-2024