2025 April 18
Friday
- Advertisement - ads
കോഴിക്കോട് കോനാട് ബീച്ചിൽ ബട്ട് റോഡിൽ ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി ഒരാൾ മരിച്ചു.

കോഴിക്കോട് കോനാട് ബീച്ചിൽ ബട്ട് റോഡിൽ ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി ഒരാൾ മരിച്ചു.

  • റാഫി തിരൂർ
  • 07-06-2024

കോഴിക്കോട് കാറിന് തീപിടിച്ച് ഒരാൾ മരിച്ചു

 

*കോഴിക്കോട്*: ഭട്ട് റോഡില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരു മരണം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്.

കോനാട് ബീച്ചിന് സമീപത്താണ് അപകടം നടന്നത്. തീയും പുകയും പടരുന്ന നിലയിലാണ് കാര്‍ അതുവഴി വന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. വാഹനം നിര്‍ത്തിയ ഉടനെ കാര്‍ ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിച്ചെന്നും സമീപത്തുണ്ടായിരുന്നവര്‍ പറയുന്നു.

കെ.എല്‍ 54 എ4 218 നമ്പറിലുള്ള കാറാണ് കത്തിയത്.

- Advertisement - ads