2024 September 19
Thursday
- Advertisement - ads
താനൂർ ആഴക്കടലിൽ പെട്ട ബോട്ടും അതിലെ തൊഴിലാളികളേയും രക്ഷപ്പെടുത്തി

  • റാഫി തിരൂർ
  • 08-06-2024

*ആഴക്കടലിൽ അപകടത്തിൽപട്ട ബോട്ടിനെയും തൊഴിലാളികളെയും താനൂർ ഹാർബറിൽ നിന്നുള്ള ഫിഷറീസ് റെസ്ക്യൂബോട്ട് രക്ഷകരായി*

*തിരൂർ*: വാക്കാട് പടിഞ്ഞാറ് 16 നോട്ടിക്കൽ മൈൽ അപ്പുറം ആഴ കടലിൽ ഹാജിയാരകത്ത് കബീർ എന്ന വ്യക്തിയുടെ പേരിലുള്ള 'Mabeook ' എന്ന ബോട്ടിന്റെ മത്സ്യബന്ധന ഭാഗമായ വീഞ്ചിൽ കാൽ കുടുങ്ങിയതിനാൽ അന്യസംസ്ഥാന തൊഴിലാളി അപകടത്തിൽ പെട്ടു കിടക്കുന്നു എന്ന വിവരം. ഇന്നലെ രാത്രി 12 കാലോട് ഫിഷറീസ് പൊന്നാനി കൺട്രോൾ റൂമിൽ ലഭിച്ചതിന് തുടർന്ന് Adf പൊന്നാനിയുടെ നിർദ്ദേശപ്രകാരം മറൈൻ എൻഫോസ്‌മെന്റ് ന്റെ നേതൃത്വത്തിൽ താനൂർ ഹാർബറിൽ റെസ്ക്യൂ ബോട്ടിന് വിവരം കിട്ടിയതിനെ തുടർന്ന് രക്ഷാപ്രവർത്തനത്തിന് പോവുകയും കാലാവസ്ഥ മോശമായതിനാൽ അതീവ ദുർഘടമായ സാഹചര്യത്തിലൂടെയാണ് റെസ്ക്യൂ പ്രവർത്തനം നടത്തിയത്. 9 മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിൽ അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളിയെയും മറ്റ് മത്സ്യത്തൊഴിലാളികളുമായും അപകടം സംഭവിച്ചതിനെ തുടർന്ന് എൻജിൻ തകരാറിൽ അകപ്പെട്ട ബോട്ടിനെയും പൊന്നാനി ഹാർബറിൽ എത്തിക്കുകയും. അപകടം പറ്റിയ മത്സ്യത്തൊഴിലാളിയെ ഉടൻതന്നെ പൊന്നാനി ഗവൺമെന്റ് ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു.

 റെസ്ക്യൂ ഗാർഡ് മാരായ സവാദ്, നൗഷാദ് സ്രാങ്ക് യൂനിസ് എന്നിവരുടെ അവസരോചിതമായ, സാഹസികവുമായ പ്രവർത്തിയെ അനുമോദിച്ചു.

 തുടർച്ചയായ കാലാവസ്ഥ മോശമായതിനാലും എൻജിൻ തകരാറ് സംഭവിച്ചതിനാലും നിരവധി വള്ളങ്ങളെയും മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് വകുപ്പ്ന്റെ കീഴിലുള്ള റെസ്ക്യൂ ടീം രക്ഷപ്പെടുത്തിയിരുന്നു.