2024 September 19
Thursday
- Advertisement - ads
ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം

  • റാഫി തിരൂർ
  • 09-06-2024

*ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രി മുതൽ, നിയമം ലംഘിച്ച് മീൻ പിടിച്ചാൽ കർശന നടപടി*

കൊല്ലം: ട്രോളിങ് നിരോധനം ഞായറാഴ്ച അർധരാത്രി നിലവില്‍വരും. 52 ദിവസത്തെ ട്രോളിങ് ജൂലായ് 31-നാണ് അവസാനിക്കുക.

നിയമം ലംഘിച്ച്‌ മീൻപിടിച്ചാല്‍ കർശന നടപടിയുണ്ടാകുമെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ്‌ നല്‍കി. തോണിയിലും ഇൻബോർഡ് വള്ളത്തിലും മീൻപിടിത്തം നടത്തുന്ന പരമ്ബരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ട്രോളിങ് നിരോധനസമയത്തും കടലില്‍പ്പോകാം.