2024 September 19
Thursday
- Advertisement - ads
താനൂർ ബൈപ്പാസ് റോഡിന് സമീപം തൂങ്ങിമരിച്ച നിലയിൽ

  • റാഫി തിരൂർ
  • 13-06-2024

താനൂർ ബൈപ്പാസ് റോഡിൽ സ്ഥിതിചെയ്യുന്ന എപി ഇ ഹോളോബ്രിക്സ് കമ്പനിയിലെ തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷ സ്വദേശി അനന്തരാം ബട്ടാരെയാണ് കമ്പനിക്ക് തൊട്ടടുത്തുള്ള പുളിമരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മൂന്നുദിവസം മുന്നേ ആണ് ഇയാൾ കമ്പനിയിൽ ജോലിക്ക് എത്തിയത്. താനൂർ ടിവി ആര്‍ എഫ് വളണ്ടിയർമാരും ട്രോമാകെയറും പോലീസും ചേർന്ന് മൃതദേഹം മരത്തിൽനിന്ന് താഴെയിറക്കി. തുടർനടപടികൾ നടന്നുവരുന്നു