2024 September 19
Thursday
- Advertisement - ads
താനൂർ സ്വദേശിനി ഹജ്ജ് കർമ്മത്തിനിടെ മക്കയിൽ മരണപ്പെട്ടു

  • റാഫി തിരൂർ
  • 18-06-2024

മലപ്പുറം: ഹജ്ജ് കർമത്തിനിടെ മലയാളി മക്കയില്‍ മരണപ്പെട്ടു. താനുർ പള്ളിപറമ്ബ് റോഡില്‍ പരേതനായ കള്ളിയത്ത് കുഞ്ഞിമുഹമ്മദിന്റെ ഭാര്യ കള്ളിയത്ത് പാത്തുമോള്‍ ഹജ്ജുമ(68)യാണ് മക്കയില്‍ മരണപ്പെട്ടത്.

സർക്കാർ തല ഗ്രൂപ്പിലാണ് ഈ വർഷത്തെ ഹജ്ജ് കർമത്തിനായി ഇവർ പോയത്. മയ്യിത്ത് മക്കയില്‍ മറവ് ചെയ്യും.

മക്കള്‍ : സാബിറ, ഹഫ്‌സത്ത്, സെമീർ, സെഹീർ . മരുമക്കള്‍ : കരീം(എസ് ടിയു ഒട്ടോ യൂനിയൻ മുനിസിപ്പല്‍ ഖജാഞ്ചി ), ശിഹാബ്, ഹബീബ, റയീസ.