2024 September 19
Thursday
- Advertisement - ads
മീൻ കേടുവരാതിരിക്കാൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന വരിണൊ, ഇത് ശ്രദ്ധിക്കു

  • റാഫി തിരൂർ
  • 19-06-2024

മലയാളികളുടെ തീൻമേശയിലെ പ്രധാനിയാണല്ലൊ മത്സ്യം. എന്നാല്‍ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി മത്സ്യ പ്രേമികള്‍ക്ക് നിരാശ നല്‍കുന്ന വാർത്തകളാണ് വിപണിയില്‍ നിന്ന് വരുന്നത്.

കുതിച്ചുയരുകയാണ് മീന്‍ വില. മത്തി കൊക്കെ പൊള്ളുന്ന വിലയാണ്.

മഗ്നീഷ്യം, കാല്‍സ്യം, ഇരുമ്ബ്, അയഡിൻ, സിങ്ക്, പൊട്ടാസ്യം, ചെമ്ബ്, മാംഗനീസ്, സെലീനിയം, സ്‌ട്രോണ്‍ഷ്യം എന്നീ ധാതുലവണങ്ങളും എ, ഡി, ബി കോംപ്ലക്സ് എന്നീ ജീവകങ്ങളും മത്സ്യത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

എങ്ങനെയാണ് മീൻ കേടുകൂടാതെ സൂക്ഷിക്കേണ്ടത് എന്ന് നിങ്ങള്‍ക്കറിയാമോ? ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്ബോഴും അതിൻറെ ഫ്രഷ്നസ് നഷ്ടപ്പെടുന്നതായി കഴിക്കുമ്ബോള്‍ മനസ്സിലാകുന്നു. ഒരുപാട് നാള്‍ മീൻ കേടുകൂടാതെ സൂക്ഷിക്കുന്നത് എങ്ങനെ എന്ന് നോക്കാം..

മീന്‍ വൃത്തിയാക്കി ഉപ്പു വെളളത്തില്‍ കഴുകി ഫ്രീസറില്‍ വച്ചാല്‍ ഫ്രഷ്‌നസോടെ ഇരിക്കും. വായു സഞ്ചാരമില്ലാത്ത പാത്രത്തില്‍ വേണം മീൻ സൂക്ഷിക്കാൻ.

മീൻ വിനാഗിരി വെളളത്തില്‍ കഴുകി സൂക്ഷിച്ചാല്‍ ഒരു മാസം വരെ കേടാകാതെയിരിക്കും.

മസാലപുരട്ടി സൂക്ഷിക്കേണ്ട രീതി

ഒരു ചട്ടിയെടുത്ത് അതില്‍ വെള്ളം നിറച്ച്‌ കുറച്ച്‌ ഉപ്പ് ചേർത്ത് നന്നായി അലിയിച്ചെടുക്കുക. അതിലേക്ക് നന്നാക്കി വച്ച മീൻ ഇട്ട് 5 മിനിറ്റ് വയ്ക്കുക. ശേഷം മീൻ കഷ്ണങ്ങള്‍ ഒരു പാത്രത്തിലേക്ക് മാറ്റാം. ഇതിലേക്ക് മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക.

മീനില്‍ നന്നായി മസാല തേച്ചുപിടിപ്പിച്ചതിനു ശേഷം ഒരു എയർ ടൈറ്റ് കണ്ടെയ്നറില്‍ സ്റ്റോർ ചെയ്യുക. ഇതിനായി, വായു കയറാത്ത കണ്ടെയ്നറില്‍ അലുമിനിയം ഫോയില്‍ പേപ്പർ വിരിച്ച്‌ അതിലേക്ക് മീൻ അടുക്കിവച്ച്‌ നന്നായി പൊതിഞ്ഞെടുത്ത് പാത്രം അടച്ച്‌ വേണം ഫ്രീസറില്‍ വയ്ക്കാൻ