2024 September 19
Thursday
- Advertisement - ads
12 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 57 കാരന് 45 വർഷം കഠിനതടവിനും മുപ്പതിനായിരം രൂപ പിഴയടക്കുവാനും ശിക്ഷിച്ച് തിരൂർ കോടതി

  • rafi tirur
  • 12-07-2024

12 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 57 കാരന് 45 വർഷം കഠിനതടവിനും മുപ്പതിനായിരം രൂപ പിഴയടക്കുവാനും ശിക്ഷിച്ച് തിരൂർ കോടതി

താനാളൂർ പട്ടരുപറമ്പ് സ്വദേശി മമ്മിക്കാനകത്ത് മമ്മുവിന്റെ മകൻ 57 വയസ്സുള്ള മുഹമ്മദ് ഹനീഫയെയാണ് തിരൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് റെനോ ഫ്രാൻസിസ് സേവ്യർ ശിക്ഷ വിധിച്ചത്, പിഴ സംഖ്യയായ മുപ്പതിനായിരം രൂപ അടച്ചില്ലെങ്കിൽ ആറുമാസം കൂടെ അധിക തടവും അനുഭവിക്കേണ്ടിവരും. 

12 വയസ്സ് പോലും പൂർത്തിയാക്കാത്ത അതിജീവിത 2021 ഏപ്രിൽ മാസത്തിലും,2022 ജനുവരി മാസത്തിലും മുഹമ്മദ് ഹനീഫയുടെ വീട്ടിൽ പോയ സമയത്ത് സ്വന്തം വീട്ടിൽ വെച്ച് പ്രതി കഠിനമായ ലൈംഗികാതിക്രമം നടത്തുകയും 2023 ലും അതിജീവിതക്കെതിരെ ലൈംഗിക അതിക്രമം നടത്തുകയും ചെയ്തതിൽ താനൂർ പോലീസ് FIR  രജിസ്റ്റർ ചെയ്തിരുന്നു.

സംഭവത്തിനുശേഷം 25-05-2023 ന് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ ആയിരിക്കെ തന്നെ വിചാരണ നടത്തണമെന്ന് പോലീസിന്റെ അപേക്ഷ പ്രകാരമാണ് വിചാരണ നടത്തി ശിക്ഷ വിധിച്ചത്. 
തിരൂർ പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ജീവൻ ജോർജിനായിരുന്നു ഈ കേസിന്റെ അന്വേഷണ ചുമതല.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കറ്റ് അശ്വിനി കുമാർ ഹാജരായി,

പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു