2024 September 19
Thursday
- Advertisement - ads
സിപിഎം വനിത കൗൺസിലർ വൈദ്യുതി മോഷ്ടിച്ചു. പിഴയടപ്പിച്ച കെഎസ്ഇബി

  • റാഫി തിരൂർ
  • 29-07-2024

സിപിഎം വനിതാ കൗൺസിലർ വൈദ്യുതി മോഷ്ടിച്ചു, പിഴയടപ്പിച്ച് കെഎസ്ഇബി 

കൊല്ലം : കൊട്ടാരക്കര സി.പി.എം വനിതാ കൗണ്‍സിലറുടെ വീട്ടില്‍ വൈദ്യുതി മോഷണം നടത്തിയതിന് കെ.എസ്.ഇ.ബി 318000 രൂപാ പിഴ ഊടാക്കി.

കൊട്ടാരക്കര നഗരസഭയിലെ അമ്ബലപ്പുറം വാർഡ് കൗണ്‍സിലറായ ലീലയുടെ വീട്ടില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് വൈദ്യുതി മോഷണം കണ്ടെത്തിയത്.

വൈദ്യുതി മോഷണത്തിന് പിഴയായി 274000 രൂപയും കേസിലെ തുടർ നടപടികള്‍ ഒഴിവാക്കുന്നതിനായുള്ള തുകയായ 44000 രൂപയും ചേർത്താണ് ആകെ 318000 രൂപാ കെ.എസ്.ഇ.ബി അധികൃതർ ഈടാക്കിയത്. മോഷണം കണ്ടെത്തിയതോടെ വീട്ടിലെ വൈദ്യുതി ഫ്യൂസ് ഊരിയെങ്കിലും പിഴ തുക അടച്ചതോടെ രാത്രി തന്നെ വീട്ടിലെ വൈദ്യുതി പുന:സ്ഥാപിച്ചു. വൈദ്യുതി മോഷണത്തിനാണ് ഈ നടപടി സ്വീകരിച്ചതെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.