2024 September 19
Thursday
- Advertisement - ads
തലക്കടത്തൂരിലെ തുമ്പൻ അഹമ്മദ് സലീം മരണപ്പെട്ടു

  • റാഫി തിരൂർ
  • 31-07-2024

തിരൂർ:തലക്കടത്തൂർ.

 പരേതരായ പള്ളിപ്പാട്ട് തൂമ്പൻ ചൊവ്വാര ബായുടെയും പി.ടി. ആയിഷയുടെയും മകൻ പള്ളിപ്പാട്ട് തൂമ്പൻ അഹമ്മദ് സലീം (58) അന്തരിച്ചു.

 കബറടക്കം നാളെ (01-08-2024) രാവിലെ 9 ന് തലക്കടത്തൂർ ജുമാ മസ്ജിദിൽ. 

ഭാര്യ: കെ.സി. സാബിറ. മക്കൾ: പി.ടി. ആയിഷ റോഷ്നി, ഹിഷാൻ, ഇഫ്രത്ത് സബ. മരുമക്കൾ: സിറാജ് (തലപ്പാറ), ഫമീർ (പൊന്മുണ്ടം), നേഹ (താനൂർ). സഹോദരങ്ങൾ: അൻവർ, ഷനക്കത്ത്, ദിൽഷാദ്, നിസാർ, ഷബീർ, മുംതാസ്.