2024 September 19
Thursday
- Advertisement - ads
തലക്കടത്തൂർ മഹല്ല് ഖാളി പറമ്പാട്ട്  ബാപ്പു ഹാജി നിര്യാതനായി

  • റാഫി തിരൂർ
  • 31-07-2024

തിരൂർ:തലക്കടത്തൂർ.

 ദീർഘകാലം തലക്കടത്തൂർ മഹല്ല് ഖാസിയും മുതവല്ലിയും റിട്ടയേർഡ് PWD എഞ്ചിനിയറുമായിരുന്ന പാട്ടത്തിൽ മൊയ്തീൻ കുട്ടി എന്ന ബാപ്പു ഹാജി  (83)നിര്യാതനായി.

ഭാര്യ :ഫാത്തിമ 

മക്കൾ: പരേതരായ ബീരാൻകുട്ടി, മുഹമ്മദ്‌ 

 സഹോദരങ്ങൾ: കുഞ്ഞുമുഹമ്മദ്, കോമുകുട്ടി, മമ്മൂക്കുട്ടി. കദീജ, കുഞ്ഞിബീവി 

മരുമക്കൾ: ആയിശുമോൾ പാറക്കല്ല്, സാജിത ചേന്നരാ..

ഇന്ന് (31-07-2024) വൈകിട്ട് 5 മണിക്ക് ഖബറടക്കം തലക്കടത്തൂർ മഹല്ല് ജുമാ മസ്ജിദിൽ.