2025 April 18
Friday
- Advertisement - ads
പ്രതിപക്ഷ നേതാവിന്റെ ശക്തമായ നിർദ്ദേശം വിജിലൻസ്  ഡയറക്ടർക്ക്

പ്രതിപക്ഷ നേതാവിന്റെ ശക്തമായ നിർദ്ദേശം വിജിലൻസ് ഡയറക്ടർക്ക്

  • റാഫി തിരൂർ
  • 01-08-2024

വിജിലൻസ് ഡയറക്ടർക്ക് ശക്തമായ നിർദേശം നൽകി പ്രതിപക്ഷ നേതാവ്.

 

തലക്കാട് പഞ്ചായത്തിലെ വിജിലൻസ് കേസ് ഉദ്യോഗസ്ഥൻമാർക്കെതിരെ മാത്രം ഒതുക്കാതെ മറ്റുള്ളവർക്കെതിരെയും അന്വേഷണം നടത്തി നടപടി എടുക്കണം.

 

തലക്കാട് പഞ്ചായത്തിലെ 2017ലെ കുടിവെള്ള അഴിമതിയും ഒരേസമയം രണ്ട് ശമ്പളം കൈപ്പറ്റി വന്നിരുന്ന പഞ്ചായത്ത് വക ഡ്രൈവർക്കെതിരെയും അന്വേഷണം നടത്തണമെന്ന് ആവശ്യമാണ് സൂചിപ്പിച്ചിട്ടുള്ളത്.ഈ നിയമവിരുദ്ധ പ്രവർത്തികൾക്ക് കൂട്ടു നിന്ന അന്നത്തെ പഞ്ചായത്ത് ഭരണസമിതിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.പ്രസ്തുത പരാതി പരിശോധിച്ച്, ആവശ്യമായ മേൽനടപടികൾ സ്വീകരണമെന്ന് താൽപ്പര്യപ്പെടുന്നു

- Advertisement - ads