2025 September 08
Monday
- Advertisement - ads
സ്വകാര്യ ബസ്സിലെ കണ്ടക്ടർ ബസ്സിൽ നിന്നും വീണു മരിച്ചു

സ്വകാര്യ ബസ്സിലെ കണ്ടക്ടർ ബസ്സിൽ നിന്നും വീണു മരിച്ചു

  • സ്വന്തം ലേഖകൻ
  • 10-08-2024

സ്വകാര്യ ബസിലെ കണ്ടക്ടർ ബസിൽ നിന്നും വീണ് മരിച്ചു

 

മലപ്പുറം: കോട്ടക്കൽ പുലാമന്തോൾ, വളാഞ്ചേരി, അറഫ ബസിലെ കണ്ടക്റ്റർ കൊളത്തൂർ സ്വദേശി മൻസൂർ (30) ആണ് ഡോറിൽ നിന്നും വീണ് മരണപ്പെട്ടത്,ഇന്നലെ വൈകുന്നേരം 5.30 മണിയോട് കൂടിയാണ് ദേശിയ പാതയിൽ ചങ്കു വെട്ടിക്ക് സമീപം പറമ്പിലങ്ങാടിയിൽ വെച്ചാണ് മൻസൂർ ബസിൽനിന്ന് വീണ് അപകടം ഉണ്ടായത്.വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ മൻസൂർ 

ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്.

- Advertisement - ads