2024 September 19
Thursday
- Advertisement - ads
വീട്ടിൽ ഉറുമ്പുകളെ കൊണ്ട് പൊറുതി മുട്ടിയോ.. ഉറുമ്പുകളെ ഇങ്ങനെ ഓടിക്കാം

  • റാഫി തിരൂർ
  • 12-08-2024

ഉറുമ്ബിനെ തുരത്തണോ? ഇനി ചോക്കൊന്നും വേണ്ട, ഇതൊന്ന് ചെയ്തുനോക്കികോളു.... ഇനി ഉറുമ്ബുകള് പരിസരത്തു വരില്ല...

തറയിലും ചുവരിലും പഞ്ചസാര പാത്രത്തിലും മധുരപലഹാരങ്ങളിലുമൊക്കെ തുടങ്ങി വീടിന്റെ മുക്കിലും മൂലയിലുംവരെ ഉറുമ്ബുകള് എത്തുന്നുണ്ട്. ഇവ ശല്യമാണെന്ന് നമ്മള് തന്നെ പറയുകയും ചെയ്യും. വൃത്തി ഇല്ലാത്തത് തന്നെയാണ് ഉറുമ്ബുകള് ഇടയ്ക്കിടെ വീട്ടിലെത്തുവാനുള്ള മുഖ്യ ഒരു കാരണം.

ഉറുമ്പ് ശല്യത്തിന്റെ പ്രധാന ഒരു കാരണം ആഹാര സാധനങ്ങള് കഴിക്കുമ്ബോള് അലക്ഷ്യമായി പലയിടങ്ങളിലും നമ്മള് ഇടുന്നത് തന്നെയാണ്. ഇവയെ തുരത്താൻ എന്താണ് മാര്ഗം?

ഉറുമ്ബിനെ തുരത്താൻ ചോക്കുകള് ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. എന്നാല് കുഞ്ഞുങ്ങളൊക്കെയുള്ള വീടുകളില് ഇതുപയോഗിക്കുന്നത് അപകടവുമാണ്. ഇതൊന്നുമുപയോഗിക്കാതെ വളരെ എളുപ്പത്തില് ഉറുമ്ബിനെ വീട്ടില് നിന്ന് അകറ്റാവുന്നതാണ്. വീട് വൃത്തിയായി സൂക്ഷിക്കുക തന്നെയാണ് ആദ്യം ചെയ്യേണ്ടത്.

ഈ വിദ്യയൊന്നു പ്രയോഗിച്ചു നോക്കൂ,

വിനാഗിരി ഉപയോഗിച്ച്‌ ഉറുമ്ബിനെ തുരത്താവുന്നതാണ്. കാരണം വിനാഗിരിയുടെ മണം ഉറുമ്ബുകള്ക്ക് ഇഷ്ടമല്ല. തുല്യ അളവില് വിനാഗിരിയും വെള്ളവും എടുത്ത് ഒരു സ്പ്രേ ബോട്ടിലിൽ നിറയ്ക്കുക. ശേഷം ഉറുമ്പ് ഉള്ളയിടങ്ങളില് സ്പ്രേ ചെയ്യുക.

അല്ലെങ്കില് ഈ വെള്ളത്തില് ഒരു തുണിമുക്കി ഉറുമ്പ് ശല്യമുള്ളയിടങ്ങളിൽ തുടച്ചു കൊടുക്കാം. ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്യുമ്ബോൾ തന്നെ ഉറുമ്പു കൾ അപ്രത്യക്ഷമാകും.

അതുപോലെ ഉറുമ്ബുകള്ക്കിഷ്ടമില്ലാത്തവയാണ് കുക്കുമ്പറിന്റെ തൊലി. ഇതിന്റെ മണവും ഉറുമ്പിന് ഇഷ്ടമല്ല. ഉറുമ്ബുകളെ തുരത്താന് കൂടുതലായി കാണുന്നയിടങ്ങളില് ഇതിന്റെ തൊലി വച്ചുകൊടുത്താൽ മതി. പിന്നെ ഉറുമ്പ് ആ പരിസരത്തു വരില്ല