2024 September 19
Thursday
- Advertisement - ads
തിരൂർ ശിഹാബ് തങ്ങൾ ഹോസ്പിറ്റൽ ദേശീയ കായിക ദിനത്തിൽ ക്ലബ്ബുകൾക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകൾ വിതരണം ചെയ്തു

  • സ്വന്തം ലേഖകൻ
  • 29-08-2024

തിരൂര്‍: ദേശീയ കായിക ദിനത്തോടനുബന്ധിച്ച് 2024 ആഗസ്റ്റ് 29 ന് ശിഹാബ് തങ്ങള്‍ ആശുപത്രി ഓര്‍ത്തോ & സ്പോര്‍ട്സ് ഇന്‍ജുറി ഡിപ്പാര്‍ട്ടുമെന്‍റിന്‍റെആഭിമുഖ്യത്തില്‍ٹആദ്യഘട്ടമെന്നോണം .ഋ ക്ലബ്ബുകള്‍ക്കും..സംഘടനകള്‍ക്കും മെഡിക്കല്‍ കിറ്റ് വിതരണം ചെയ്തു. തിരൂരിലെ പ്രമുഖ ക്ലബ്ബുകളായ മോണിംഗ്സ്റ്റാര്‍ ഇന്‍റര്‍ നാഷണല്‍, മോണിംഗ് സ്റ്റാര്‍, ആംസ്ട്രോങ് ക്ലബ്, ടീം വാക്കേഴ്സ്, എ. എഫ്. പി ബി ക്ലബ് എന്നീ ക്ലബ്ബുകള്‍ക്കാണ് മെഡിക്കല്‍ കിറ്റുകള്‍ നല്‍കിയത്. 

കൈനിക്കര ഷാഫി ഹാജി, അന്‍വര്‍ കള്ളിയത്ത്, പി.കെ സലാം, കെ.കെ റസാഖ് ഹാജി, ഷബീബ്, കെ.എം നൗഫല്‍, എം.എം ഷിഹാബ്, ബഷീര്‍ പാലക്കവളപ്പില്‍, മുനീര്‍ മണ്ണിങ്ങല്‍, മുജീബ് റഹ്മാന്‍ , ഇന്‍സ്ട്രക്ടര്‍ ഈസ മാസ്റ്റര്‍, പ്രേമന്‍, വാഹിദ്. കൗണ്‍സിലര്‍ ഹാരിസ് വി.പി, ഹാരിസ് അന്നാര, ട്രൈനര്‍ വേണുഗോപാല്‍, ഹോസ്പിറ്റല്‍ സെക്രട്ടറി അഡ്വ മുഹമ്മദ് മുസമ്മില്‍, മാനേജര്‍ കെ. പി ഫസലുദ്ദീന്‍, പര്‍ച്ചേസ് മാനേജര്‍ ടി. ഇ അബ്ദുല്‍ വഹാബ്, പി.ആര്‍.ഒ മാരായ ഷംസുദ്ദീന്‍, കെ. ഫാരിഷ്, അല്‍ റാഷിദ്, മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്ടുമെന്‍റ് സുഹൈല്‍, തുടങ്ങിയവര്‍ പങ്കെടുത്തു