2024 September 19
Thursday
- Advertisement - ads
കഴിഞ്ഞദിവസം വെട്ടം ചീർപ്പിൽ ഓട്ടോ ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ.

  • സ്വന്തം ലേഖകൻ
  • 03-09-2024

തിരൂർ:

കോട്ടക്കൽ ബസ്റ്റാൻഡ് ഭാഗത്ത് നിന്നും തിങ്കളാഴ്ച അർദ്ധരാത്രിയിൽ ട്രിപ്പ് വിളിച്ച് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യവേ വെട്ടം ചീർപ്പ് ഭാഗത്ത് വെച്ച് പിൻസീറ്റിൽ ഇരുന്ന് കത്തികൊണ്ട് ഡ്രൈവറുടെ ചെവിക്കും തലക്കും കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. ചെറുതുരുത്തി സ്വദേശിയായ തച്ചകത്ത് അബ്ദുൾ ഷഫീഖ്(28) നെയാണ് തിരൂർ സി.ഐ കെ.ജെ ജിനേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.