2025 April 18
Friday
- Advertisement - ads
ആലപ്പുഴയിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ അപകടം. തിരൂർ കൂട്ടായി സ്വദേശി മരണപ്പെട്ടു

ആലപ്പുഴയിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ അപകടം. തിരൂർ കൂട്ടായി സ്വദേശി മരണപ്പെട്ടു

  • സ്വന്തം ലേഖകൻ
  • 09-09-2024

തിരൂർ കൂട്ടായി സ്വദേശി ഹംസക്കോയയാണ് മരിച്ചത്.ആലപ്പുഴ അഴീക്കലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു. 

 

രാവിലെ അഴിക്കൽ ഭാഗത്ത് KL 03 MM 6541 ദേവൻ എന്ന വള്ളത്തിന്റെ എൻജിനുള്ളിൽ കുടുങ്ങിയാണ് ഈ വള്ളത്തിലെ തൊഴിലാളിയായ മലപ്പുറം തിരൂർ കൂട്ടായി സുൽത്താൻ വളവിൽ താമസിക്കുന്ന ചുക്ക്ടിന്റെ പുരക്കൽ മൂസയുടെ മകൻ ഹംസക്കോയ (45) മരണപ്പെട്ടത്.

- Advertisement - ads