2024 September 19
Thursday
- Advertisement - ads
മലപ്പുറം: മഞ്ചേരിയിൽ അഭിഭാഷകനെ മരിച്ച നിലയിൽ കണ്ടെത്തി

  • സ്വന്തം ലേഖകൻ
  • 10-09-2024

 ഇരുമ്പുഴി സ്വദേശി സി.കെ. സമദാണ് മഞ്ചേരി ഐ ജി ബി ടി ക്കടുത്ത ഫ്രസ് കോ ക്ലബിന് സമീപം മരിച്ച നിലയിൽ കണ്ടത്

ആനക്കയം പഞ്ചായത്ത് മുൻ അംഗമാണ്

ഇന്ന് രാവിലെ പ്രഭാത സവാരിക്കെത്തിയവരാണ് മൃതദേഹം കണ്ടത്