കുറ്റിപ്പുറം പൈങ്കണ്ണൂരിൽ നിന്നും യുവതിയെയും കൂടെ രണ്ടു മക്കളെയും കാണാനില്ലെന്ന് പരാതി. പൈങ്കണ്ണൂർ സ്വദേശിനി ഹസ്ന ഷെറിൻ (27) അഞ്ചും മൂന്നും വയസ്സുള്ള രണ്ടു മക്കളെയും ആണ് കാണാതായത്, ഇന്നലെ വൈകുന്നേരം മുതലാണ് ഇവരെ കാണാതായത്. കുറ്റിപ്പുറം പോലീസ് അന്വേഷണം ആരംഭിച്ചു

കുറ്റിപ്പുറത്ത് നിന്നും യുവതിയെയും രണ്ടു മക്കളെയും കാണാതായി
- സ്വന്തം ലേഖകൻ
- 15-09-2024