2025 April 18
Friday
- Advertisement - ads
തിരൂർ വാക്കാട് ബൈക്കും ഗുഡ്സ് ആപ്പയും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു

തിരൂർ വാക്കാട് ബൈക്കും ഗുഡ്സ് ആപ്പയും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു

  • സ്വന്തം ലേഖകൻ
  • 27-09-2024

ചീരാൻ കടപ്പുറം സ്വദേശി തേലത്ത് വെമ്പാല പറമ്പ് മുഹമ്മദ് കുട്ടിയുടെ മകൻ 31 വയസുള്ള മുഹാഫിയാണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. 

 

ഇന്നലെ രാത്രി തിരൂർ വാക്കാട് വെച്ചാണ്.മുഹാഫി സുഹൃത്തിനൊപ്പം ബൈക്കിൽ വരുമ്പോൾ ആപ്പയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

- Advertisement - ads