മലപ്പുറം: കൊടൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച്
രണ്ടു പേർക്ക് ഗുരുതര പരക്ക് പരിക്ക് പറ്റിയവരെ തൊട്ടടുത്ത സ്വകാര്യ ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു.
ഗുരുതര പരിക്കേറ്റ് ഒരാളെ കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും ഒരാൾ മരണപ്പെട്ടു.
തിരൂർ വൈലത്തൂർ സ്വദേശി കാവുംപുറത്ത് ഹബീബ് റഹ്മാന്റെ മകൻ അഷ്റഫാണ് മരണപ്പെട്ടത്.