ഈ ഫോട്ടോയിൽ കാണുന്ന പെരിന്തൽമണ്ണ താഴെക്കോട് സ്വദേശി മുനവ്വർ എ കെ എന്ന വ്യക്തി കുറച്ചു വർഷങ്ങളായി വിദേശത്തായിരുന്നു. എന്നാൽ വിദേശത്തേക്ക് പോയ മുനവ്വറിനെ കഴിഞ്ഞ ദിവസങ്ങളിൽ കോട്ടക്കലിലും പരിസരപ്രദേശങ്ങളിലും കണ്ടെത്തിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കൾ മുനവറിനെ തിരഞ്ഞു കൊണ്ടിരിക്കുകയാണ്. ഇന്നലെ (17-10-2024) മുനവ്വറിനെ കോട്ടക്കൽ ബസ് സ്റ്റാൻഡിൽ കണ്ടതായും അവിടെ ബന്ധുക്കൾ തിരഞ്ഞു ചെന്നപ്പോഴേക്കും ആളെ അവിടെ നിന്നും കാണാതാവുകയും ചെയ്തു. ആയതിനാൽ മുനവ്വർ എന്ന ഈ വ്യക്തിയെ കണ്ടെത്തുന്നവർ ഉടൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അറിയിക്കുന്നു.
9895293747
എകെ നാസർ
താഴേകോട്
പെരിന്തൽമണ്ണ