2025 April 18
Friday
- Advertisement - ads
മലപ്പുറം: മൂന്നിയൂർ പടിക്കലിൽ ദേശീയപാതയിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു

മലപ്പുറം: മൂന്നിയൂർ പടിക്കലിൽ ദേശീയപാതയിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു

  • സ്വന്തം ലേഖകൻ
  • 24-10-2024

കോട്ടക്കൽ പടപ്പറമ്പ് പാങ്ങ് സ്വദേശികളായ റനീസ് (19), എം.ടി.നിയാസ് (19), എന്നിവരാണ് മരിച്ചത്. 

ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് അപകടം.

- Advertisement - ads