2025 April 11
Friday
- Advertisement - ads
AITUC തൊഴിലാളിയെ ആദരിച്ചു.

AITUC തൊഴിലാളിയെ ആദരിച്ചു.

  • 01-02-2024

ദീർഘകാലം ആലംകോട് മാർക്കറ്റിലെ  ചുമട്ടുതൊഴിലാളിയായി വിരമിച്ച സൈഫുദ്ദീന് AITUC യൂണിയന്റെ നേതൃത്വത്തിൽ ആദരവ്. ഹാരിസൺ പ്ലാസാ ഓഡിറ്റോറിയത്തിൽ വച്ച് കൂടിയ  യോഗത്തിൽ ചുമട്ടുതൊഴിലാളി ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി പി .എസ് . നായുഡു ഉപഹാരം നൽകി ആദരിച്ചു .യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് M .മുഹ്സിൻ, സെക്രട്ടറി മുഹമ്മദ് റാഫി, നാദര്‍ഷ, സെയ്ദലി, ഷെറിൻ കബീർ തുടങ്ങിയവരും.തൊഴിലാളികളും. സന്നിഹിതരായിരുന്നു

- Advertisement - ads