2025 April 18
Friday
- Advertisement - ads
ഭക്ഷ്യ മേള ഒരുക്കി വിദ്യാർത്ഥികൾ ഫണ്ട് കളക്ടറെ ഏൽപ്പിച്ചു

ഭക്ഷ്യ മേള ഒരുക്കി വിദ്യാർത്ഥികൾ ഫണ്ട് കളക്ടറെ ഏൽപ്പിച്ചു

  • റാഫി തിരൂർ
  • 30-10-2024

 

കൽപ്പകഞ്ചേരി : കല്ലിങ്ങൽ പറമ്പ് എം എസ് എം ഹയർ സെക്കൻഡറിസ്കൂൾവിദ്യാ ർത്ഥികൾ വയനാട്ടിലെ ഉരുൾപൊട്ടലിൽ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവർ ക്ക് കൈത്താങ്ങാവാൻ വേണ്ടി നടത്തിയ ഭക്ഷ്യമേ ളയിലൂടെ സമാഹരിച്ച ഫണ്ട്ഏറ്റുവാങ്ങി സംസംരി ക്കുകയായിരുന്നു ജില്ലാ കലക്ടർ . പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പാൾ ഷാജി ജോർജ്,പി ടി എ പ്രസിഡന്റ് സി പി രാധാകൃ ഷ്ണൻ, സി എ ഓ മുഹമ്മ ദ് ചുങ്കത്ത്, ഷാജിമാത്യു, ഹമീദ്, ഫെമിദ, സജിന,

റഹ്ഫത്ത്, റഫീഖ് കല്പക ഞ്ചേരി,ഹയർസെക്കൻഡറി വിഭാഗം ക്ലാസ്സ് ലീഡർമാ ർ എന്നിവർ പങ്കെടുത്തു. ആഗോള താപനത്തിൻ്റെ ഭാഗമായുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾക്ക് നമ്മളെല്ലാം

ഉത്തരവാദികളാണെന്നും ,

ഇതിൽ നിന്ന് ഭാവിതലമുറയെ സംരക്ഷിക്കാൻ വിദ്യാർത്ഥികൾക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും മലപ്പുറം ജില്ലാ കളക്ടർ വി ആർ വിനോദ് ഐ.എ.എസ് പ്രസ്താവിച്ചു.

- Advertisement - ads