കുറ്റിപ്പുറത്തുനിന്ന് തിരൂരിലേക്ക് വരുന്ന അനീഷ ബസ്സിലെ കണ്ടക്ടറായ സുഹൈലിനേയും ക്ലീനർ ഷഹനാസിനെയുമാണ് യാത്രക്കാരൻ ആയുധവുമായി കുത്തിയത്.
പരിക്കുപറ്റിയ ഇരുവരും തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ.
കുത്തിയ യാത്രക്കാരനെ തിരൂർ ബസ്റ്റാൻഡിൽ നിന്നും യാത്രക്കാരും മറ്റു ബസ് തൊഴിലാളികളും പിടികൂടി. തിരൂർ പോലീസിന് കൈമാറി.