മുട്ടനൂർ ചിറക്കലങ്ങാടി സ്വദേശി ചേലൂർപൂതേരി ജബ്ബാർ എന്നവരുടെ മകൻ മിഷാൽ 09/11/2024 ന് രാവിലെ 7 മണിക്ക് ട്യൂഷന് വീട്ടിൽ നിന്ന് പോവുകയും ഈ സമയം വരെ വീട്ടിൽ തിരിച്ച് എത്തിയിട്ടുമില്ല
ഇതുമായി ബന്ധപ്പെട്ട് ബന്ധുക്കൾ തിരൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട് എന്തങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടുക.
9946174363
#MissingCase #MissingChild #tirur #police #malappuram