2025 April 18
Friday
- Advertisement - ads
കേരള അയേൺ ഫാബ്രിക്കേഷൻ &  എഞ്ചിനീയറിംഗ്  യൂണിറ്റ് അസോസിയേഷൻ (KIFEUA)  തിരൂർ ബ്ലോക്ക് സമ്മേളനം നാളെ

കേരള അയേൺ ഫാബ്രിക്കേഷൻ & എഞ്ചിനീയറിംഗ് യൂണിറ്റ് അസോസിയേഷൻ (KIFEUA) തിരൂർ ബ്ലോക്ക് സമ്മേളനം നാളെ

  • സ്വന്തം ലേഖകൻ
  • 02-12-2024

തിരൂർ; ഫാബ്രിക്കേഷൻ എഞ്ചിനീയറിംഗ് യൂണിറ്റ് ഉടമകളുടെ സംഘടനയായ കേരള അയേൺ ഫാബ്രിക്കേഷൻ & എഞ്ചിനീയറിങ് യൂണിറ്റ് അസോസിയേഷന്റെ ജില്ലാ സമ്മേളനത്തിനു മുന്നോടിയായി മേഖല ബ്ലോക്ക് തല സമ്മേളനങ്ങൾ നടന്നുവരുന്നു.തിരൂർ ബ്ലോക്ക് സമ്മേളനം നാളെ (03-12-2024) രാവിലെ 9 മണി മുതൽ 2 മണി വരെ തിരൂർ സംഗമം ഓഡിറ്റോറിയത്തിൽ നടക്കും,

പരിപാടി മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. സംഘടനയുടെ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും.

- Advertisement - ads