2025 April 18
Friday
- Advertisement - ads
മരണപ്പെട്ടു

മരണപ്പെട്ടു

  • സ്വന്തം ലേഖകൻ
  • 07-01-2025

തിരൂർ; കോട്ട് മൈലാടിക്കുന്ന് മങ്ങോടി മുഹമ്മദ് എന്നവരുടെ ഭാര്യ തെണ്ടത്ത്പാടത്ത്പറമ്പിൽ പാത്തുമ്മു (94) എന്നവർ മരണപ്പെട്ടു

 

 02/01/2025 ന് വൈകീട്ട് 5 മണിക്ക് കോട്ട് ജുമാ മസ്ജിദിൽ മയ്യിത്ത് നമസ്കാരം കഴിഞ്ഞതിനുശേഷം മറ ചെയ്യപ്പെട്ടു.

 

മക്കൾ: മർഹൂം ആലിക്കുട്ടി (TKM മേരേജ് സ്റ്റോർ ബാവാക്ക), സയ്ദു ,ബഷീർ,ആയിഷുമ്മു,സൈനബ

- Advertisement - ads