തിരൂർ ബിപി അങ്ങാടി നേർച്ചയോടനുബന്ധിച്ച് ഇന്നലെ ആന ഇടഞ്ഞ് ഗുരുതരമായി കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന ഫോട്ടോയിൽ കാണുന്ന ആളെ തിരിച്ചറിഞ്ഞില്ല.

ബിപി അങ്ങാടിയിലെ ആന ഇടഞ്ഞുണ്ടായ അപകടം.ആളെ തിരിച്ചറിഞ്ഞില്ല
- സ്വന്തം ലേഖകൻ
- 08-01-2025