2024 September 19
Thursday
- Advertisement - ads
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സര്‍വീസുകളില്‍ മാറ്റം: 4 എണ്ണം റദ്ദാക്കി, 6 ട്രെയിനുകള്‍ വൈകിയോടും, ഏതൊക്കെ എങ്ങനെയൊക്കെ,സമ്ബൂര്‍ണ്ണ വിവരം

  • 10-02-2024

കേരളത്തിലെ ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, സംസ്ഥാനത്തെ വിവിധ ട്രെയിൻ സർവീസുകളില്‍ മാറ്റം. സതേണ്‍ റെയില്‍വേയുടെ പാലക്കാട് ഡിവിഷന് കീഴില്‍ വിവിധ റെയില്‍ സെക്ഷനുകളില്‍ എൻജീനീയറിങ് പണികള്‍ നടക്കുന്ന സാഹചര്യത്തിലാണ് ട്രെയിൻ സർവീസുകളില്‍ മാറ്റം വന്നിരിക്കുന്നത്.

ചില ട്രെയിനുകള്‍ പൂർണ്ണമായും റദ്ദാക്കുകയും മറ്റു ചിലവ് വൈകിയോടുകയും ചെയ്യും.

12 ട്രെയിൻ സർവീസുകള്‍ക്ക്മാര്‍ച്ച്‌ 2 ശനിയാഴ്ച വരെയാണ് സർവീസുകളില്‍ മാറ്റം വന്നിരിക്കുന്നത്. നാല് ട്രെയിനുകള്‍ പൂർണ്ണമായും റദ്ദാക്കുകയും രണ്ട് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കുകയും ആറ് സർവീസുകള്‍ വൈകിയോടുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്.

സർവീസ് പൂർണ്ണമായും റദ്ദാക്കിയ ട്രെയിനുകള്‍

1. കോഴിക്കോട് - ഷൊർണൂർ എക്സ്പ്രസ് സ്പെഷല്‍

കോഴിക്കോട് നിന്ന് പുലർച്ചെ 5.20 ന് പുറപ്പെടുന്ന പുറപ്പെടുന്ന 06454 കോഴിക്കോട് - ഷൊർണൂർ എക്സ്പ്രസ് സ്പെഷല്‍ ഫെബ്രുവരി 11, 18, 25 തീയതികളില്‍ പൂർണമായും റദ്ദാക്കി.

2. ഷൊർണൂർ - കോഴിക്കോട് എക്സ്പ്രസ് സ്പെഷല്‍

ഷൊർണൂരില്‍ നിന്ന് രാത്രി 8.40ന് പുറപ്പെടുന്ന 06455 ഷൊർണൂർ - കോഴിക്കോട് എക്സ്പ്രസ് സ്പെഷല്‍ ഫെബ്രുവരി 10, 17, 24 തീയതികളില്‍ പൂർണമായും റദ്ദാക്കി.

3. നിലമ്ബൂർ-ഷൊർണൂർ എക്സ്പ്രസ് സ്പെഷല്‍

നിലമ്ബൂരില്‍ നിന്ന് പുലർച്ചെ 5.30ന് പുറപ്പെടുന്ന 06470 നിലമ്ബൂർ-ഷൊർണൂർ എക്സ്പ്രസ് സ്പെഷല്‍ ഫെബ്രുവരി 17, 18, 24, 25 തീയതികളില്‍ പൂർണമായും റദ്ദാക്കി.

4. ഷൊർണൂർ - നിലമ്ബൂർ എക്സ്പ്രസ് സ്പെഷല്‍

ഷൊർണൂരില്‍ നിന്ന് രാവിലെ 9ന് പുറപ്പെടുന്ന 06467 ഷൊർണൂർ - നിലമ്ബൂർ എക്സ്പ്രസ് സ്പെഷല്‍ ഫെബ്രുവരി 17, 18, 24, 25 തീയതികളില്‍ പൂർണമായും റദ്ദാക്കി.

ട്രെയിന്‍- മാറിയ സമയക്രമം

1. കൊച്ചുവേളി - ശ്രീ ഗംഗാനഗർ എക്‌സ്പ്രസ് 16312

കൊച്ചുവേളിയില്‍ നിന്ന് വൈകീട്ട് 3.45 ന് പുറപ്പെടുന്ന 16312 കൊച്ചുവേളി - ശ്രീ ഗംഗാനഗർ എക്‌സ്പ്രസ്:

ഫെബ്രുവരി 10ന് നാല് മണിക്കൂറും 15 മിനിറ്റും വൈകി, 8 മണിക്ക് പുറപ്പെടും.

ഫെബ്രുവരി 17ന് രണ്ട് മണിക്കൂറും 30 മിനിറ്റും വൈകി, 6.15ന് പുറപ്പെടും.

ഫെബ്രുവരി 24ന് മൂന്ന് മണിക്കൂറും 45 മിനിറ്റും വൈകി, 7.30ന് പുറപ്പെടും.

മാർച്ച്‌ 2ന് നാല് മണിക്കൂർ വൈകി, രാത്രി 7.45ന് പുറപ്പെടും.

2. സെൻട്രല്‍-മംഗളൂരു സെൻട്രല്‍ വെസ്റ്റ് കോസ്റ്റ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്22637

ചെന്നൈ സെൻട്രലില്‍ നിന്ന് ഉച്ചയ്ക്ക് 1.25 ന് പുറപ്പെടുന്ന 22637 ചെന്നൈ സെൻട്രല്‍ - മംഗളൂരു സെൻട്രല്‍ വെസ്റ്റ് കോസ്റ്റ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്:

ഫെബ്രുവരി 10ന് മൂന്ന് മണിക്കൂറും 15 മിനിറ്റും വൈകി 4.40ന് പുറപ്പെടും

ഫെബ്രുവരി 17ന് ഒരു മണിക്കൂറും 30 മിനിറ്റും വൈകി 2.55ന് പുറപ്പെടും

ഫെബ്രുവരി 24ന് രണ്ട് മണിക്കൂറും 45 മിനിറ്റും വൈകി 4.10ന് പുറപ്പെടും.

മാർച്ച്‌ 2ന് മൂന്ന് മണിക്കൂർ വൈകി 4.25ന് പുറപ്പെടും.

3. കോയമ്ബത്തൂർ-ജബല്‍പൂർ എക്സ്പ്രസ് 02197

കോയമ്ബത്തൂരില്‍ നിന്ന് വൈകീട്ട് 5.05ന് പുറപ്പെടുന്ന 02197 കോയമ്ബത്തൂർ-ജബല്‍പൂർ എക്സ്പ്രസ് ഫെബ്രുവരി 19, 26 തീയതികളില്‍ 50 മിനിറ്റ് വൈകി 5.55ന് പുറപ്പെടും.

4. കൊച്ചുവേളി - നിലമ്ബൂർ രാജറാണി എക്‌സ്പ്രസ്

കൊച്ചുവേളിയില്‍ നിന്ന് രാത്രി 8.50ന് പുറപ്പെടുന്ന 16349 കൊച്ചുവേളി - നിലമ്ബൂർ രാജറാണി എക്‌സ്പ്രസ് ഫെബ്രുവരി 16, 17, 23, 24 തീയതികളില്‍ ഒരു മണിക്കൂർ 40 മിനിറ്റ് വൈകി രാത്രി 10.30ന് പുറപ്പെടും.

5. മംഗളൂരു സെൻട്രല്‍- ചെന്നൈ സെൻട്രല്‍ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്

മംഗളൂരു സെൻട്രലില്‍ നിന്ന് രാത്രി 11.45ന് പുറപ്പെടുന്ന 22638 മംഗളൂരു സെൻട്രല്‍- ചെന്നൈ സെൻട്രല്‍ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഫെബ്രുവരി 29ന് രണ്ട് മണിക്കൂർ വൈകി പുലർച്ചെ 1.45ന് പുറപ്പെടും. ഫെബ്രുവരി 22ന് ഒരു മണിക്കൂർ വൈകി 12.45നും പുറപ്പെടും.

6. നാഗർകോവില്‍ ജംഗ്ഷൻ - മംഗലാപുരം ജംഗ്ഷൻ സ്പെഷല്‍

നാഗർകോവിലില്‍ നിന്ന് ഉച്ചയ്ക്ക് 2.45ന് പുറപ്പെടുന്ന 06062 നാഗർകോവില്‍ ജംഗ്ഷൻ - മംഗലാപുരം ജംഗ്ഷൻ സ്പെഷല്‍ ഫെബ്രുവരി 24ന് മൂന്ന് മണിക്കൂറും 15 മിനിറ്റും വൈകി 6 മണിക്ക് പുറപ്പെടും. മാർച്ച്‌ രണ്ടിന് മൂന്ന് മണിക്കൂറും 30 മിനിറ്റും വൈകി 6.15നും പുറപ്പെടും.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

ആലപ്പുഴ-കണ്ണൂർ എക്‌സ്പ്രസ്

ആലപ്പുഴയില്‍ നിന്ന് വൈകീട്ട് 3.50ന് പുറപ്പെടുന്ന 16307 ആലപ്പുഴ-കണ്ണൂർ എക്‌സ്പ്രസ് മാർച്ച്‌ 02ന് കോഴിക്കോട് യാത്ര അവസാനിപ്പിക്കും. കണ്ണൂരിലേക്ക് സർവീസുണ്ടാകില്ല.

മംഗളൂരു സെൻട്രല്‍- ചെന്നൈ സെൻട്രല്‍ വെസ്റ്റ് കോസ്റ്റ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്

മംഗ ഗളൂരു സെൻട്രലില്‍ നിന്ന്ഫെ ബ്രുവരി 15ന് രാത്രി 11.45ന് പുറപ്പെടേണ്ട 22638 മംഗളൂരു സെൻട്രല്‍- ചെന്നൈ സെൻട്രല്‍ വെസ്റ്റ് കോസ്റ്റ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ഫെബ്രുവരി 16ന് മംഗളൂരു സെൻട്രലിനു പകരം മംഗളൂരു ജങ്ഷനില്‍ നിന്നായിരിക്കും പുറപ്പെടുക