2025 April 18
Friday
- Advertisement - ads
പുതിയങ്ങാടി നേർച്ചയിൽ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ ആൾ മരണപ്പെട്ടു

പുതിയങ്ങാടി നേർച്ചയിൽ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ ആൾ മരണപ്പെട്ടു

  • സ്വന്തം ലേഖകൻ
  • 10-01-2025

തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞതിനെ തുടർന്ന് പരിക്കേറ്റ ആൾ മരണപ്പെട്ടു

 

പുതിയങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞ്‌ പരിക്ക്‌ പറ്റി ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്നയാൾ മരണത്തിനു കീഴടങ്ങി.

തെക്കുമ്മുറി സ്വദേശി പൊട്ട ചേലപ്പൊടി കൃഷ്ണൻ കുട്ടി ആണു മരിച്ചത്‌

- Advertisement - ads