2025 April 18
Friday
- Advertisement - ads
അസീസ് അസോസിയേഷൻ കേരള എക്സിക്യൂട്ടീവ് മീറ്റ് ജനുവരി 20ന് തൃശൂരിൽ

അസീസ് അസോസിയേഷൻ കേരള എക്സിക്യൂട്ടീവ് മീറ്റ് ജനുവരി 20ന് തൃശൂരിൽ

  • റാഫി തിരൂർ
  • 13-01-2025

മലപ്പുറം. അസീസ് അസോസിയേഷൻ കേരള സംസ്ഥാന എക്സിക്യൂട്ടീവ് മീറ്റ് ജനുവരി 20 തിങ്കൾ രാവിലെ 11 മണിക്ക് തൃശ്ശൂർ ദയ ജനറൽ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നതാണ് അസീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് സിപിഎ അസീസ് മാസ്റ്റർ അധ്യക്ഷത വഹിക്കും ദയ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. അബ്ദുൽ അസീസ് സാഹിബ് ഉദ്ഘാടനം നിർവഹിക്കും. തൃശ്ശൂർ മേയർ എം കെ വർഗീസ് മുഖ്യാതിഥിയായിരിക്കും. സംസ്ഥാനത്തെ

14 ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും അസീസ് പഞ്ചിളി. അസീസ് കൊളക്കാടൻ , അസീസ് പട്ടിക്കാട്, അസീസ് എൻ മാസ്റ്റർ മണ്ണാർക്കാട് സി എ അസീസ് എറണാകുളം, ആര്യനാട് അസീസ് തരുവനന്തപുരം, എടി അബ്ദുൽ അസീസ് കണ്ണൂർ, അസീസ് തൃശൂർ അസീസ് ഉപ്പള കാസർകോട് തുടങ്ങിയവർ പങ്കെടുക്കും ഭാരവാഹി യോഗം ചർച്ചചെയ്ത് തീരുമാനിച്ചു

എൻ അസീസ് മാസ്റ്റർ മണ്ണാർക്കാട് അധ്യക്ഷത വഹിച്ചു. അസീസ് പഞ്ചിളി, അസീസ് കൊളക്കാടൻ, അസീസ് പട്ടിക്കാട്, ഇ .അസീസ് രണ്ടത്താണി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു

- Advertisement - ads