2025 April 18
Friday
- Advertisement - ads
സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

  • സ്വന്തം ലേഖകൻ
  • 09-02-2025

കൊടുങ്ങല്ലൂർ:

കാട്ടകത്ത് കുടുംബ സഹകരണ സമിതിയും മോഡേൺ ആശുപത്രിയും സംയുക്തമായി പത്താഴ കാട് മദ്രസ്സ ഹാളിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

അഡ്വ. നവാസ് കാട്ടകത്ത് ഉദ്ഘാടനം ചെയ്തു

സൗജന്യ ഡയാലിസ് കിറ്റ് വിതരണവും മരുന്നു വിതരണവും ഷഫീർ പെരിഞ്ഞനം നിർവഹിച്ചു

ക്യാമ്പിൽ ക്യാൻസർ ബോധവൽക്കരണക്ലാസും നടന്നുമോഡേൺ ഹോസ്പിറ്റൽ അഡ്മിനിസ്റ്റ്ട്രർ ഓഫീസർ റഷീദ്മുഹമ്മദ് കാട്ട കത്ത്ബീന .കാട്ടകത്ത്.നൂർ ജഹാൻ കാട്ടകത്ത്..ഫാത്തിമകാട്ടകത്ത്.അലീന സഫർ കാട്ടകത്ത്.വഹീദ കാട്ടകത്ത് തുടങ്ങിയർ നേതൃത്വം നൽകി.നാസർ കാട്ട കത്ത് സ്വാഗതവും ഗഫൂർ വള്ളി വട്ടം നന്ദിയും പറഞ്ഞു

ക്യാമ്പിൽ 300 ൽ പരം ആളുകൾ പങ്കെടുത്തു

- Advertisement - ads