2025 April 18
Friday
- Advertisement - ads
ഉലമ ഉമറാ ബന്ധം ശക്തമാക്കണം. പ്രശ്നങ്ങൾ ചർച്ചചെയ്തു പരിഹരിക്കുവാൻ കഴിയും. റഷീദ് അലി ശിഹാബ് തങ്ങൾ

ഉലമ ഉമറാ ബന്ധം ശക്തമാക്കണം. പ്രശ്നങ്ങൾ ചർച്ചചെയ്തു പരിഹരിക്കുവാൻ കഴിയും. റഷീദ് അലി ശിഹാബ് തങ്ങൾ

  • റാഫി തിരൂർ
  • 18-02-2025

തിരൂർ ഉലമാക്കളും ഉമറാക്ക ളും തമ്മിലുള്ള ബന്ധം ശക്ത മാക്കണമെന്നും ഒരുമിച്ചിരു ന്നാൽ എല്ലാരംഗത്തെ പ്രശ്ന ങ്ങളും പരിഹരിക്കാൻ കഴി യുമെന്നും സുന്നി മഹല്ല് ഫെ ഡറേഷൻ ജില്ലാ പ്രസിഡൻ്റ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു. സുന്നി മഹല്ല് ഫെഡറേഷൻ വെസ്റ്റ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ സെൻട്രൽ ജങ്ഷനിലെ സയ്യിദ് ഹൈദ രലി ശിഹാബ് തങ്ങൾ നഗ റിൽ നടന്ന നവോത്ഥാനസ മ്മേളനം ഉദ്ഘാടനം ചെയ്യു കയായിരുന്നു അദ്ദേഹം.

 

സാമുദായിക വൈജ്ഞാ നിക സാംസ്കാരിക രംഗങ്ങ ളിൽ മുന്നേറ്റമുണ്ടാക്കാൻ മഹാരഥന്മാരായ നേതാക്ക ളുടെ പരിശ്രമംകൊണ്ടു കഴി ഞ്ഞു. ബന്ധങ്ങളിൽ ഒരു വിള്ളലുമില്ലാതെ പ്രവർത്തി ച്ചാൽ നമ്മുടെ സ്ഥാപന

 

ങ്ങൾ നിലനിർത്താനും സം ഘടന ശക്തിപ്പെടുത്താനും അതുവഴി വിജയം നേടാനും കഴിയും. പ്രശ്നങ്ങളുണ്ടാകു മ്പോൾ പണ്ഡിതന്മാർ യോ ഗംവിളിച്ച് ചർച്ചചെയ്യണമെ ന്നുംഅദ്ദേഹം പറഞ്ഞു.

 

ദാറുൽ ഹുദാ ഇസ്ല‌ാമി ക് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. ബഹാവു ദ്ദീൻ മുഹമ്മദ് നദ്‌വി അധ്യ ക്ഷത വഹിച്ചു.

 

പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, എം.പി. മു സ്തഫൽ ഫൈസി, കോറാട് സെയ്താലിക്കുട്ടി ഫൈസി, അഡ്വ. എൻ. ഷംസുദ്ദീൻ എം .എൽ.എ, നാസർ ഫൈസി കൂടത്തായി, അബ്ദുസ്സമ ദ് പൂക്കോട്ടൂർ, കെ.എ. റഹ്‌മാൻ ഫൈസി, യു. ഷാഫി ഹാജി, കെ.കെ. എസ് തങ്ങൾ വെട്ടിച്ചിറ, അഷ്റ ഫ് കോക്കൂർ തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisement - ads