2025 April 18
Friday
- Advertisement - ads
തിരൂർ:തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരൂർ:തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  • റാഫി തിരൂർ
  • 02-03-2025

തിരൂർ: തെക്കുംമുറി സ്വദേശി പഞ്ചമി സ്കൂളിന് സമീപം താമസിക്കുന്ന പാലപ്പെട്ടി ഷംസുദ്ദീന്റെ മകൻ സൈനുൽ ആബിദ് (32) എന്നിവരെയാണ് ഇന്ന് വൈകീട്ട് 6-10 ഓടെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.ഉഛയ്ക്ക് ശേഷം ഉറങ്ങാനെന്നുപറഞ്ഞ് മുറിയിൽ കയറിയ സൈനുൽ ആബിദ് വൈകീട്ടോടെ വാതിൽ തുറക്കാതെ ആയപ്പോൾ ബന്ധുക്കൾ വാതിൽ തള്ളി തുറന്നപ്പോൾ ആണ് ഇത്തരത്തിൽ മരിച്ച നിലയിൽ കണ്ടത്.

സൈനുൽ ആബിദിന് അസ്മാൻ (7) ദിൽഷ (3) എന്നീ രണ്ട് കുട്ടികളാണുള്ളത്,ഭാര്യ ഷഹല.

മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ

- Advertisement - ads