തിരൂർ ആസ്ഥാമായി പ്രവർത്തിക്കുന്ന സി.എച്ഛ് സെന്ററിന്റെ കെട്ടിട നിർമാണ പ്രവൃത്തി പൂർത്തികരത്തിന് റംസാൻ ഹദിയ ഫണ്ട് കളക്ഷൻ മണ്ഡലം മുസ്ലീംലീഗ് പ്രസിഡന്റ് കോട്ടയിൽ കരീമിൽ നിന്ന് ഒരു ലക്ഷം രൂപ സ്വീകരിച്ച് ജില്ലാ മുസ്ലീം ലീഗ് വൈസ് പ്രസിഡണ്ട് പി. സൈതലവി മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡൻറ് ഷെറഫുദ്ധീൻ തെയ്യമ്പാട്ടിൽ അദ്ധ്യക്ഷം വഹിച്ചു പി.ടി.അബു സാഹിബ്,തൈക്കാടൻ അബ്ദു , എ.പി. സബാഹ്, എം.കെ. ഹുസൈൻ, കെ.പി. കരീം, മരക്കാർ തിണ്ടത്ത് , മഖ്ബൂൽ പൊട്ടേങ്ങൽ , ഇബ്രാഹിം കുട്ടി, വാർഡ് മുസ്ലീം ലീഗ് പ്രസിഡൻണ്ട്, സെക്രട്ടറിമാർ ,ട്രഷറർ മറ്റു നേതാക്കളും പങ്കെടുത്തു

തിരൂർ സിഎച്ച് സെന്ററിന് ഒരു ലക്ഷം നൽകി കോട്ടയിൽ കരീം
- റാഫി തിരൂർ
- 05-03-2025