തിരൂർ: മുൻ തിരുനാവായ പഞ്ചായത്ത് പ്രസിഡന്റ് സുഹറാബി യുടെ ഭർതൃ സഹോദരനും കൊടക്കലിലെ ആശ്വാസ് ഫാർമസി മെഡിക്കൽ ഷോപ്പ് ഉടമയുമായ കൊടക്കൽ അജിതപ്പടി സ്വദേശി കൊട്ടാരത്ത് അബ്ദുൽ ലത്തീഫ് (53) ഇന്നലെ രാത്രി മരണപ്പെട്ടു.
ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് കൊടക്കൽ മഹല്ല് ജുമുഅ മസ്ജിദിൽ.
റംല യാണ് അബ്ദുൽ റഷീദിന്റെ ഭാര്യ, മക്കൾ: അജ്മൽ റോഷൻ (LLB Student),അജ്മൽ റാണിയ (ബിഎഡ് സ്റ്റുഡന്റ്),അംന റിദുവ എസ് എസ് എൽ സി.
സഹോദരങ്ങൾ: കൊട്ടാരത്ത് സിദ്ദിഖ്,കൊട്ടാരത്ത് സക്കീർ ബാബു,റസിയ,ഖദീജ.