2025 July 06
Sunday
- Advertisement - ads
കുറ്റിപ്പുറം സ്റ്റേഷനിൽ പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾക്ക് തീ പിടിച്ചു.

കുറ്റിപ്പുറം സ്റ്റേഷനിൽ പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾക്ക് തീ പിടിച്ചു.

  • 17-02-2024

കുറ്റിപ്പുറം പൊലീസിന്റെ കസ്റ്റഡിയിലുള്ള തൊണ്ടി വാഹനങ്ങള്‍ ആണ് കത്തി നശിച്ചത് ,കനത്ത ചൂടിനെ തുടർന്നാണ് അഗ്നിബാധയെന്നാണ് പ്വിരാഥമിക വിവരം.

വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സ്റ്റേഷൻ പരിസരത്തെ വാഹനങ്ങള്‍ക്ക് തീപിടിച്ചത്. 

വിവിധ ഘട്ടങ്ങളിലായി കുറ്റിപ്പുറം പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളാണ് ഇവ. തിരൂർ, പൊന്നാനി, എന്നിവിടങ്ങളില്‍നിന്ന് അഗ്‌നിശമന സേനയെത്തി തീയണച്ചു. കത്തി നശിച്ചവയില്‍ ഏറെയും മണല്‍ക്കടത്ത് വാഹനങ്ങളാണ്. മിനി ലോറി, ഓട്ടോറിക്ഷ, ഓംമ്‌നി വാൻ, മിനി പിക്കപ്പ്, ജീപ്പ് എന്നിവയാണ് കത്തിയത്.

- Advertisement - ads