2025 September 08
Monday
- Advertisement - ads
മൈത്രി ചാരിറ്റബിൾ ട്രസ്റ്റ് പൂക്കള

മൈത്രി ചാരിറ്റബിൾ ട്രസ്റ്റ് പൂക്കള

  • റാഫി തിരൂർ
  • 28-05-2025

തിരൂർ

മൈത്രി ചാരിറ്റബിൾ ട്രസ്റ്റ് പൂക്കയിൽ എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും ഗോൾ സെറ്റിംഗും നടത്തി. 

 

 തിരൂർ സബ് കളക്ടർ ദിലീപ് കെ കൈനിക്കര ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ അനിത കല്ലേരി അധ്യക്ഷയായി. ഹാരിസ് മടപ്പള്ളി ക്ലാസെടുത്തു. ടി ദിനേശ് കുമാർ, അഡ്വ:ഗോപൻ, ടി കെ ഷാജി, കെ യുസഫ് , എം സത്യൻ, പി പി മനോജ്, എം അരവിന്ദൻ, ബേബി എന്നിവർ സംസാരിച്ചു. ട്രസ്റ്റ്‌ ചെയർമാൻ അഡ്വ പി ഹംസക്കുട്ടി സ്വാഗതവും 

വി സി രവീന്ദ്രൻ നന്ദിയും പറഞ്ഞു

 

 

Photo :മൈത്രി ചാരിറ്റബിൾ ട്രസ്റ്റ് പൂക്കയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ്

തിരൂർ സബ് കളക്ടർ ദിലീപ് കെ കൈനിക്കര ഉദ്ഘാടനം ചെയ്യുന്നു

- Advertisement - ads