കോഴിക്കോട് കൊടുവള്ളിയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. തിരൂർ പറവണ്ണ അരിക്കാഞ്ചിറ സ്വദേശി അർഷാദ് (മുത്തു) ആണ് മരിച്ചത് .ഞായർ പുലർച്ചെ ഈസ്റ്റ് കൊടുവള്ളിയിൽ വച്ചായിരുന്നു അപകടം 4 ബൈക്കുകളിലായി ഏഴുപേരോടൊപ്പം വയനാട്ടിലേക്ക് പോയതായിരുന്നു സംഘം. തുടർന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത് മൃതദേഹം കോഴിക്കോട് മിംസ് ആശുപത്രിയിൽ. പിതാവ് കുറുക്കോളി ഹുസൈൻ

തിരൂർ പറവണ്ണയിൽ നിന്നും വയനാട് പോയ സംഘത്തിലെ ബൈക്ക് അപകടത്തിൽപ്പെട്ടു. അരിക്കാഞ്ചിറ സ്വദേശിക്ക് ദാരുണാദ്യം
- സ്വന്തം ലേഖകൻ
- 09-06-2025