തിരൂർ: ജെ. എം കോളേജിൽ ജൂലൈ 22 ന് നടക്കുന്ന ഗ്രാജുവേഷൻ സെറിമണിയുടെ സ്വാഗതസംഘം രൂപീകരിച്ചു. ജെ.എം കമ്മിറ്റി സെക്രട്ടറി എം.കുഞ്ഞിപ്പ മുഖ്യരക്ഷാധികാരിയും എം.സൈനുദ്ദീൻ,വി പി മനാഫ്, ലത്തീഫ് കൈനിക്കര, ജൗഹർ വി.പി എന്നിവർ രക്ഷാധികാരികളുമായി തെരഞ്ഞെടുത്തു. സ്വാഗതസംഘം ചെയർമാൻ കോളേജ് പ്രിൻസിപ്പൽ രഞ്ജിത്ത്.വി.കെ, കൺവീനർ രേഷ്മ. എം മറ്റു മറ്റു വകുപ്പുകളിലായി അക്സ നിയാസ്. യു,സമീർ പി. എം( പ്രോഗ്രാം) ശാലിനി കെ. വി, ശ്രുതി.പി (ഫിനാൻസ്), ഭവ്യ. കെ,അമ്പിളി.എസ് (രജിസ്ട്രേഷൻ )ഷാഹിന ബഷീർ,സഫ്ന ടി.വി, അമ്പിളി.വി( മീഡിയ& പബ്ലിസിറ്റി) എന്നിവരെ തിരഞ്ഞെടുത്തു. യോഗം കോളേജ് പ്രിൻസിപ്പൽ രഞ്ജിത്ത് വികെ ഉദ്ഘാടനം ചെയ്തു. സുഭാഷിണി കെ പി അധ്യക്ഷത വഹിച്ചു. അസൂറ ടി എ, നൗഫൽ പി. ഷിജിൻ രാജ്,ശാദിയ മുറിവഴിക്കൽ ഹാജിഷ കെ.പി എന്നിവർ പ്രസംഗിച്ചു.

ജെ എം കോളേജിലെ ഗ്രാജുവേഷൻ സെറുമണിയുടെ സ്വാഗതസംഘം
- സ്വന്തം ലേഖകൻ
- 04-07-2025