കോട്ടക്കൽ. :ഒതുക്കുങ്ങൽ പഞ്ചായത്ത് ആട്ടീരി ചാലുകുന്നൻ നഗറിൽ നിർമ്മിക്കുന്ന സലഫി മസ്ജിദിനോടനുബന്ധിച്ച് നിർമ്മിച്ചിട്ടുള്ള പൊതു കിണറിന്റെ സമർപ്പണം
സലഫി മസ്ജിദ് കമ്മറ്റി പ്രസിഡൻറ്. ചാലുകുന്നൻ. അലവിക്കുട്ടി സാഹിബ് ഉദ്ഘാടനം നിർവഹിച്ചു
ചടങ്ങിൽ കോട്ടക്കൽ ഇസ്ലാഹി കോംപ്ലക്സ് ട്രഷറർ. പരവക്കൽ മുഹമ്മദ് ഷാ അധ്യക്ഷത വഹിച്ചു,
കെ എൻ എം മണ്ഡലം ജനറൽ സെക്രട്ടറി പാറോളി ബാവ, സലഫി മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡണ്ട്. മുഹമ്മദ് മാസ്റ്റർ കുഴിപ്പുറം, വെൽഫെയർ പാർട്ടി ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡൻറ്.കെ വി അബ്ദുൽ ഹമീദ് മാസ്റ്റർ, സലഫി മസ്ജിദ് കമ്മറ്റി ജനറൽ സെക്രട്ടറി അസീസ് പഞ്ചിളി. കെ എൻ എം ആട്ടീരി ശാഖ സെക്രട്ടറി പരവക്കൽ ഹുസൈൻ, ജമാഅത്തെ ഇസ്ലാമി ആട്ടീരി അമീർ . കെ വി ഫൈസൽ മാസ്റ്റർ , എ ടി സെലവി എന്ന കുഞ്ഞുട്ടി, കൊമ്പത്തിയിൽ അലി, എംസി ഹസ്സൻകുട്ടി, കാട്ടിൽ മുഹമ്മദാലി, വി കെ മുഹമ്മദ് സലീം , നാസർ ഗൂഡല്ലൂർ, എൻ അസറുദ്ദീൻ, ഗോപാലൻ സി., സി ബാബു, , അബ്ദുറഷീദ്,
. തുടങ്ങിയവർ സംസാരിച്ചു