2025 September 08
Monday
- Advertisement - ads
ജനറൽ ഇൻഷുറൻസ് ഓർഗനൈസേഷൻ എട്ടാമത് മലപ്പുറം ജില്ല സമ്മേളനം ഞായറാഴ്ച

ജനറൽ ഇൻഷുറൻസ് ഓർഗനൈസേഷൻ എട്ടാമത് മലപ്പുറം ജില്ല സമ്മേളനം ഞായറാഴ്ച

  • റാഫി തിരൂർ
  • 22-08-2025

എടപ്പാൾ.. ജനറൽ ഇൻഷുറൻസ് ഏജൻസ് ഓർഗനൈസേഷൻ എട്ടാമത് മലപ്പുറം ജില്ലാ സമ്മേളനം ഞായറാഴ്ച രാവിലെ 9 മണിക്ക് പൊന്നാനി ചമ്രവട്ടം പാലക്കൽ കൺവെൻഷൻ സെൻററിൽ വെച്ച് സംസ്ഥാന പ്രസിഡണ്ട് ശ്രീ ജോസഫ് കുര്യൻ ഉദ്ഘാടനം നിർവഹിക്കും സംസ്ഥാന സെക്രട്ടറി സോമൻ ഇ പി, അഖിലേന്ത്യ നേതാവ് എസ് ശങ്കർ, കൂടാതെ കൃഷ്ണകുമാർ, നീലകണ്ഠൻ പറമ്പൻ, നാസർ കോട്ടപ്പുറം എന്നിവരും. കൂടാതെ മറ്റ് പ്രമുഖ നേതാക്കൾ പങ്കെടുക്കും സംസ്ഥാനത്തെ ജനറൽ ഇൻഷുറൻസ് ഏജൻറ് മാർക്ക് മാത്രമായി രാഷ്ട്രീയ ഭേദമന്യേ പ്രവർത്തിക്കുന്ന സംഘടനയാണ് ജി ഐ എ ഓ ഏജൻസിന് മാത്രമായി ഉള്ള ആരോഗ്യമൈത്രി ഹെൽത്ത് ഇൻഷുറൻസിനെ പറ്റി ഉള്ള ക്ലാസും ക്ഷേമനിധി മറ്റ് ആനുകൂല്യങ്ങൾ എന്നിവയെ പറ്റിയുള്ള ക്ലാസും സംഘടിപ്പിക്കുന്നുണ്ട്

- Advertisement - ads