2025 September 08
Monday
- Advertisement - ads
പുതു വെളിച്ചം ഫൗണ്ടേഷൻ വാർഷികാഘോഷവും മെഡിസിൻ വിതരണവും 24 ന് ഞായറാഴ്ച

പുതു വെളിച്ചം ഫൗണ്ടേഷൻ വാർഷികാഘോഷവും മെഡിസിൻ വിതരണവും 24 ന് ഞായറാഴ്ച

  • റാഫി തിരൂർ
  • 22-08-2025

പുതു വെളിച്ചം ഫൗണ്ടേഷൻ ഒന്നാമത് വാർഷികാകോഷവും മെഡിസിൻ വിതരണവും 24ആഗസ്റ്റ് 2025 കാലത്ത് പത്ത് മണി മുതൽ തിരൂർ ഇ.എം.എസ് കമ്മ്യൂണിറ്റി പാർക്കിൽ ഉത്ഘാടനം ശ്രീമതി AP നസീമ തിരൂർ മുനിസിപ്പൽ ചെയർ പേഴ്സണൽ 2മെഡിസിൻ വിതരണം സൈൽട്ടി ഭായ് തിരൂർ സാംസ്കാരിക നായകൻ 3-വീശിഷ്ട അതിഥികൾ 1-ഫിറോസ് ബാബു തിരൂർ ഗായകൻ 2-ശ്രീ pa ബാവ ചേമ്പർ ഓഫ് കമേഴ്‌സ് പ്രസിഡണ്ട് 3-ശ്രീ ഷാഫി ഹാജി കൈനിക്കര mes സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് മറ്റു സംസ്ക്കാരിക സാമൂഹിക നേതാക്കളും ജീവകാരുണ്യ പ്രവർത്തകരും പങ്കെടുക്കുന്നു

- Advertisement - ads