മുസ്ലിം ലീഗ് പാർലമെൻറ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, കേരളത്തിൽ മലപ്പുറം പാർലമെൻറ് മണ്ഡലത്തിൽ ഇടി മുഹമ്മദ് ബഷീറും, പൊന്നാനി പാർലമെൻറ് മണ്ഡലത്തിൽ അബ്ദുസമദ് സമദാനിയും, തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിൽ മുസ്ലിംലീഗിന്റെ നവാസ് ഖനിയും മത്സരിക്കും

മുസ്ലിം ലീഗ് പാർലമെൻറ് മണ്ഡലം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
- റാഫി തിരൂർ
- 28-02-2024